Obituary
ഉ​ല​ഹ​ന്നാ​ൻ

ക​രു​വ​ഞ്ചാ​ൽ: പാ​ത്ത​ൻ​പാ​റ-​നൂ​ലി​ട്ടാ​മ​ല​യി​ലെ ത​ട​ത്തി​ൽ ഉ​ല​ഹ​ന്നാ​ൻ (അ​പ്പ​ച്ച​ൻ-78) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത്രേ​സ്യാ​മ്മ മേ​ലാ​രം​ത​ട്ട് മൈ​ലാ​ടും​പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, സാ​ലി, ത​ങ്ക​ച്ച​ൻ (റോ​യ​ൽ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ, ആ​ല​ക്കോ​ട്), ബെ​ന്നി​ച്ച​ൻ. മ​രു​മ​ക്ക​ൾ: ടോ​മി ചു​ന​യം​മാ​ക്ക​ൽ (ഉ​ദ​യ​ഗി​രി), സ​ണ്ണി ക​ല്ല​റ​യ്ക്ക​ൽ (ത​ടി​ക്ക​ട​വ്), സി​ൽ​ജ കാ​പ്പി​ൽ (മ​ണ​ക്ക​ട​വ്), ഷി​ൻ​സി വെ​ട്ടി​ക്ക​ത്ത​ട​ത്തി​ൽ (മം​ഗ​ര).