
അന്നമ്മ
അടയ്ക്കാത്തോട്: ശാന്തിഗിരിയിലെ ഇമ്പിക്കാട്ട് അന്നമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: വത്സമ്മ, ലീലാമ്മ, സണ്ണി, സജി, സാലി, പരേതരായ ബാബു, തങ്കമ്മ. മരുമക്കൾ: ലാലി, കുര്യാച്ചൻ, സജി, റെജി, സാജു, മിനി, ബീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions