
റോസമ്മ
ഇരിട്ടി: എടപ്പുഴയിലെ നാഞ്ഞിലത്ത് കളപ്പുരയ്ക്കൽ റോസമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് എടപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. പരേത എടപ്പുഴ തേക്കില കാരാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: റെജി, സജി, ബിന്ദു. മരുമക്കൾ: എഡ്വിൻ, ലിനി, ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions