
ജോസ്
പയ്യാവൂർ: ഐച്ചേരിയിലെ കൊച്ചുപുരയ്ക്കൽ കെ.സി. ജോസ് (74) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് അലക്സ് നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ തിരൂർ മരോട്ടിക്കുഴിയിൽ കുടുംബാംഗം. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ബിൻസ് ജോസ് (കരിപ്പാടം), അനീഷ് ജോസ് (അട്ടപ്പാടി). സഹോദരങ്ങൾ: സനിയ, വത്സ, ബാബു, സാബു, പരേതരായ കുഞ്ഞന്ന, ചാക്കോ, ഫിലിപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions