
ഉഷ
പള്ളൂർ: ആലംകുളങ്ങരയിൽ എ.കെ. ഉഷ (57) അന്തരിച്ചു. ഭർത്താവ്: എ.കെ. പുരുഷോത്തമൻ (റിട്ട. മാഹി സ്പിന്നിംഗ് മിൽ). മക്കൾ: അതുൽ, അജന്യ. സഹോദരങ്ങൾ: നാരായണി, രാഘവൻ, ശാരദ, പത്മാവതി, രാജി, സതി, പരേതനായ ഗോപാലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions