
സോണിയ ജോണ്‍
കാഞ്ഞങ്ങാട്: മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന് (മംഗളുരു), ജെയിന് (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions