Obituary
ഖ​ദീ​ജ ഹ​ജ്ജു​മ്മ

രാ​മ​പു​രം: സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എം.​ടി. അ​ബ്ദു​ള്ള മു​സ്ലി​യാ​രു​ടെ സ​ഹോ​ദ​രി ചെ​ര​ക്കാ​പ​റ​മ്പ് പു​ത്ത​ന്‍​പ​ള്ളി കി​ഴ​ക്കേ​കു​ള​മ്പ് കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍ ഖ​ദീ​ജ ഹ​ജ്ജു​മ്മ (96) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ടി. അ​ബ്ദു മു​സ്ലി​യാ​ർ. മ​ക്ക​ള്‍: അ​ബ്ദു​ള്ള മു​സ്ലി​യാ​ര്‍, കു​ട്ടി മു​സ്ലി​യാ​ര്‍, സ​ഈ​ദ് മു​സ്ലി​യാ​ര്‍, കെ.​ടി. അ​ബ്ദു​റ​സാ​ഖ് അ​ന്‍​വ​രി (ക​ടു​ങ്ങ​പു​രം പ​ള്ളി​ക്കു​ള​മ്പ് മ​ഹ​ല്ല് ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബ്), കു​ഞ്ഞാ​യി​ഷ (തി​രൂ​ര്‍​ക്കാ​ട്), ഫാ​ത്തി​മ​ക്കു​ട്ടി (പ​രി​യാ​പു​രം), ജ​മീ​ല (എ​ടാ​യി​ക്ക​ല്‍).