Obituary
വ​ലി​യ കു​ട്ട​ന്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: ജൂ​ബി​ലി റോ​ഡി​ലെ ചാ​ത്തോ​ലി​ല്‍ വ​ലി​യ കു​ട്ട​ന്‍ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: കൊ​ടു​വാ​യ്ക്ക​ല്‍ കാ​ളി. മ​ക്ക​ള്‍: അം​ബി​ക, സ​രോ​ജി​നി, സി​ന്ധു, സു​ധ, സു​മ​തി, മി​നി.