Obituary
വേ​ലാ​യു​ധ​ന്‍

പു​ഴ​ക്കാ​ട്ടി​രി : കൊ​ട്ടു​വാ​ട് ആ​ല്‍​പ്പാ​റ വേ​ലാ​യു​ധ​ന്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ള്‍: ഭ​ഗീ​ര​ഥ​ന്‍, ശ്രീ​നി​വാ​സ​ന്‍, ശ്രീ​ധ​ര​ന്‍, ഷീ​ജ. മ​രു​മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍, മ​ഞ്ജു​ഷ, ജി​ഷ, ര​ജി​ത.