Obituary
സ​ക്കീ​ര്‍

താ​ഴെ​ക്കോ​ട്: വാ​ലി​പ്പാ​റ​യി​ലെ പ​രേ​ത​നാ​യ ആ​ലി​ക്ക​പ്പ​റ​മ്പി​ല്‍ ഉ​ണ്ണീ​ന്‍​കു​ട്ടി എ​ന്ന മാ​ണി ഹാ​ജി​യു​ടെ മ​ക​ന്‍ സ​ക്കീ​ര്‍(47) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ര്‍:​ പ​രേ​ത​യാ​യ തെ​ങ്ങി​ല്‍ റ​ഹി​യാ​ന​ത്ത് (ക​രി​ങ്ക​ല്ല​ത്താ​ണി), മ​ക്ക​ട​യി​ല്‍ സ​നീ​റ (വ​ല്ല​പ്പു​ഴ). ​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഷ​ഹ​ല്‍, നി​ദ ഷെ​റി​ന്‍, ഫാ​രി​സ് റ​ഹ്‌​മാ​ന്‍, ഫൈ​സാ​ന്‍ (നാ​ല് പേ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍).