Obituary
വേ​ണു​ഗോ​പാ​ല​ൻ

താ​മ​ര​ശേ​രി: വെ​ഴു​പ്പൂ​ർ വാ​ര്യ​ത്ത് കെ. ​വേ​ണു​ഗോ​പാ​ല​ൻ (71) അ​ന്ത​രി​ച്ചു. സ​ഹ​ക​ര​ണ സം​ഘം മു​ൻ അ​സി. ര​ജി​സ്ട്രാ​റാ​യി​രു​ന്നു. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: തു​ഷാ​ര, പ​രേ​ത​നാ​യ ഋ​ഷി​കേ​ശ്.