Obituary
ഗോ​വി​ന്ദ​ൻ​കു​ട്ടി

ബാ​ലു​ശേ​രി: തൃ​ക്കു​റ്റി​ശേ​രി​യി​ലെ ക​ക്കാ​ട്ടു​ക​ണ്ടി ഗോ​വി​ന്ദ​ൻ​കു​ട്ടി നാ​യ​ർ (83) അ​ന്ത​രി​ച്ചു. ആ​ദ്യ​കാ​ല അ​മേ​ച്വ​ർ നാ​ട​ക ന​ട​നാ​യി​രു​ന്നു. ഭാ​ര്യ: ലീ​ല പു​തു​ക്കു​ടി (പ​ന​ങ്ങാ​ട്). മ​ക്ക​ൾ: ര​ത്നാ​ക​ര​ൻ (ഉ​ണ്ണി), ജീ​ന. മ​രു​മ​ക്ക​ൾ: റീ​ന പാ​റ​ക്കു​ന്ന​ത്ത് (മു​ളി​യ​ങ്ങ​ൽ), വി​ജ​യ​ൻ കൂ​നേ​ൻ​പാ​റ​യ്ക്ക​ൽ.