Obituary
ഷീ​ല

കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ൽ പൂ​ഴി​യി​ൽ റോ​ഡ് ഗ്രേ​യ്സ് നി​വാ​സി​ൽ ഷീ​ല ഡോ​യ​ൽ മ​നോ​ഹ​ർ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​വെ​സ്റ്റ്ഹി​ൽ സി​എ​സ്ഐ ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മേ​ജ​ര്‍ ഹെ​ൻ​ഡ്രി മ​നോ​ഹ​ർ. മ​ക്ക​ൾ: ഡെ​ന്നീ​സ് സു​ധീ​ഷ് മ​നോ​ഹ​ർ, അ​രു​ൺ ഫെ​ഡ്രി​ക് മ​നോ​ഹ​ർ, ശ​ർ​മി​ള സോ​ള​മ​ൻ. മ​രു​മ​ക്ക​ൾ: ക​വി​ത മ​നോ​ഹ​ർ, സോ​ണി​യ, അ​ജി​ത് സോ​ള​മ​ൻ.