
ഉണ്ണുണ്ണി
കൂടരഞ്ഞി : മരഞ്ചാട്ടി കാവുംപുറത്ത് ഉണ്ണുണ്ണി (96) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അച്ചാമ്മ (ചിറ്റാർ പരിത്തിയാനിക്കൽ കുടുംബാംഗം). മക്കൾ: ജോസ്, പരേതയായ വത്സമ്മ, രാജു, ഷാജി. മരുമക്കൾ: മേരി ചിറയത്ത്, പരേതനായ വർക്കി വെള്ളപ്ലക്കൽ, പരേതയായ ബീന ഉഴുന്നാലി, ജാൻസി ഊന്നുകല്ലേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions