Obituary
ജോ​സ​ഫ്

തി​രു​വ​മ്പാ​ടി : കു​ന്ന​ത്തു​പൊ​തി​യി​ൽ ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10:30ന് ​ക​രി​മ്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ പു​ല്ലൂ​രാം​പാ​റ (ക​ല്ലു​പു​ര​പ​റ​മ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: കു​ട്ടി​ച്ച​ൻ, ഗ്രേ​സി, ലി​സി, ടോ​മി, സ​ജി. മ​രു​മ​ക്ക​ൾ: ജൈ​ന​മ്മ, ത​ങ്ക​ച്ച​ൻ ത​യ്യി​ൽ (പു​ല്ലൂ​രാം​പാ​റ), വ​ത്സ​മ്മ, ജോ​ണി മ​ല​പ്ര​വ​നാ​ൽ (കൂ​ട​ര​ഞ്ഞി), ഷീ​ന.