Obituary
ബി​സി​ലി തോ​മ​സ്

ചെ​മ്പ​നോ​ട: ക​ങ്കേ​ട​ത്ത് ബി​സി​ലി തോ​മ​സ് (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ന​രി​ന​ട എ​ഴു​ത്താ​ണി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: ചെ​മ്പ​നോ​ട ക​ങ്കേ​ട​ത്ത് തോ​മ​സ് (ടോ​മി). മ​ക്ക​ൾ: മു​കി​ൽ തോ​മ​സ് (എ​ൻ​ജി​നി​യ​ർ), മാ​ന​സ തോ​മ​സ് (ന​ഴ്സ്, ദു​ബാ​യ്). മ​രു​മ​ക്ക​ൾ: എ​ബി​ൻ പേ​ഴ്ത്തി​ങ്ക​ൽ (ദു​ബാ​യ്), പ്രി​യ കാ​രി​മ​റ്റ​ത്തി​ൽ (അ​ധ്യാ​പി​ക). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ, ജോ​സ്, ത​ങ്ക​മ്മ, ഏ​ലി​യാ​മ്മ, വെ​റോ​ണി​ക്കാ, മേ​രി.