Obituary
ആ​ന്‍റ​ണി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചു​ള്ളി​യോ​ട് പ​ഴു​ക്കാ​യി​ല്‍ പി.​ജെ. ആ​ന്‍റ​ണി (77) അ​ന്ത​രി​ച്ചു. 2002ല്‍ ​ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ന​പ്പാ​റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മ​ക്കി​മ​ല ജി​എ​ല്‍​പി​എ​സ്, ക​മ്പ​ള​ക്കാ​ട് ജി​യു​പി​എ​സ്, മാ​ളി​ക ജി​യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സി​സി പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​നി ജോ​സ​ഫ്. മ​ക്ക​ള്‍: സ​ലി​ത ആ​ലി​സ്, സ​ജീ​ഷ് ജോ​സ​ഫ്.