Obituary
പൗ​ലോ​സ്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി​രു​ന്ന മേ​ലേ​ത്ത് പൗ​ലോ​സ്(68) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ബ​ത്തേ​രി സെ​ന്‍റ്മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍. ഭാ​ര്യ: എ​ല്‍​സി(​ബ​ത്തേ​രി ന​ഗ​ര​സ​ഭ മു​ന്‍ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍). മ​ക്ക​ള്‍: അ​ബി​ന്‍, അ​ഞ്ജു. മ​രു​മ​ക്ക​ള്‍: മീ​തു, എ​ബി​ന്‍.