
ത്രേസ്യാമ്മ വർഗീസ്
തൃക്കൊടിത്താനം: ചാമക്കാലായിൽ ത്രേസ്യാമ്മ വർഗീസ് (അമ്മിണി-76) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. പരേത തൃക്കൊടിത്താനം അയ്യരുകുളങ്ങര കുടുംബാംഗം. ഭർത്താവ്: വർഗീസ് തോമസ്. മക്കൾ: മോനപ്പൻ, മോൾസി, മേഴ്സി. മരുമക്കൾ: ബിന്ദു അത്തിക്കളം (നെടുമുടി), മോനിച്ചൻ കുന്നിൽപ്പറമ്പിൽ (മാമ്മൂട്), ബിജു അമ്പലത്തിങ്കൽ (കോഴഞ്ചേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions