Obituary
ത​ങ്ക​മ്മ ഡേ​വി​ഡ്

പാ​റ​ത്തോ​ട്: പ​യ്യം​പ​ള്ളി​ൽ ത​ങ്ക​മ്മ ഡേ​വി​ഡ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഗ്രേ​സി മെ​മ്മോ​റി​യ​ൽ പ​ള്ളി​യി​ൽ. പ​രേ​ത പ​ത്ത​നം​തി​ട്ട മൈ​ല​പ്ര വ​ലി​യ​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡേ​വി​ഡ്. മ​ക്ക​ൾ: ജോ​ളി​ക്കു​ട്ടി ജോ​ൺ, ഫി​ലി​പ്പ് ഡേ​വി​ഡ് (റി​ട്ട. കേ​ര​ള സി​ഡ്കോ), ലി​ല്ലി​ക്കു​ട്ടി വ​ർ​ഗീ​സ്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്, തോ​മ​സ്കു​ട്ടി, സ​ജി (സ​ലാ​ല), ബി​നു (ബി​എ​സ്എ​ഫ്), റെ​നി തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പി.​വി. ജോ​ൺ, മ​റി​യാ​മ്മ (റി​ട്ട. റ​ബ​ർ ബോ​ർ​ഡ്), എ​ൽ​സി വ​ർ​ഗീ​സ്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്, ആ​ലീ​സ് തോ​മ​സ്, ഷൈ​നി സ​ജി, റാ​ണി ബി​നു, തോ​മ​സ് വ​ലി​യ​പീ​ടി​ക​യി​ൽ.