
ഏലിക്കുട്ടി തോമസ്
കടനാട്: ചാത്തംകുന്നേൽ ഏലിക്കുട്ടി തോമസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ. പരേത പിഴക് കുന്നേൽ കുടുംബാംഗം. ഭർത്താവ്: സി.ജെ. തോമസ്. മക്കൾ : ജാൻസി, ജോണി (സ്റ്റാഫ്, ലിബർട്ടി മെഡ് സപ്ലൈസ്, രാമപുരം), സോമി (സ്റ്റാഫ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, രാമപുരം). മരുമക്കൾ: സെബാസ്റ്റ്യൻ കല്ലൂർ (വെള്ളികുളം), സോളി ഈറ്റത്തോട്ട് (പൂവരണി), ഷൈനി കുളമ്പള്ളിതെക്കതിൽ (കോതാനല്ലൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions