Obituary
പി. ​എം. മാ​ണി

മ​ര​ങ്ങാ​ട്ടു​പി​ള്ളി: പു​ല്ല​ന്താ​നി​ക്ക​ല്‍ പി. ​എം. മാ​ണി (മാ​ണി​ക്കു​ഞ്ഞ് -82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30ന് ​ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് അ​സീ​സി പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ഫി​ലോ​മി​ന കു​റി​ച്ചി​ത്താ​നം മു​ള​ങ്ങാ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: വി​നോ മാ​നു​വ​ല്‍, സി​ബി മ​നു​വ​ല്‍ (ടീ​ച്ച​ര്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച് എ​സ്എ​സ് പ്ലാ​ശ​നാ​ല്‍), സീ​നാ മാ​നു​വ​ല്‍ (യു​കെ). മ​രു​മ​ക്ക​ള്‍: ആ​ന്‍​സ​മ്മ മാ​ത്യു വെ​ളു​ത്തേ​ട​ത്ത് (മാ​ന്നാ​ര്‍), ജെ​യ്‌​സ് സി. ​കു​ര്യ​ന്‍ (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച് എ​സ്എ​സ്, ക​ട​നാ​ട്), ബി​ജു തോ​മ​സ് ക​ള്ളി​കാ​ട്ട് തു​ട​ങ്ങ​നാ​ട് (യു​കെ).