Obituary
എ​ൻ.എ​സ്.തോ​മ​സ്

നെ​ടു​ങ്കു​ന്നം: ന​ക്ക​ര എ​ൻ.എ​സ്. തോ​മ​സ് (തോ​മാ​ച്ച​ൻ -96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് നെ​ടു​ങ്കു​ന്നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബ്രി​ജീ​ത്ത​മ്മ തോ​മ​സ് കു​ള​ത്തൂ​ർ മൈ​ലേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്‌​ക​റി​യ തോ​മ​സ് (റി​ട്ട. എ​ച്ച്എം, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് മ​ണി​മ​ല), ടോ​മി എ​ൻ. തോ​മ​സ് (റി​ട്ട.​പി​ഡ​ബ്ല്യൂ​ഡി), പ​രേ​ത​നാ​യ ജോ​ൺ തോ​മ​സ്, ജെ​സി ജോ​സ​ഫ്, സ​ജി തോ​മ​സ്, സ​ന്തോ​ഷ്‌ തോ​മ​സ് (എ​സ്ജെ​ബി കോ​ള​ജ് ഒാ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ, നെ​ടു​ങ്കു​ന്നം), ട്രീ​സ ജോ​സി. മ​രു​മ​ക്ക​ൾ: അ​ൻ​സി​ല സ്‌​ക​റി​യ മൂ​ലെ​പ്പ​റ​മ്പി​ൽ ആ​യൂ​ർ (റി​ട്ട. ടീ​ച്ച​ർ, എ​ച്ച്എ​സ്എ​സ്, കു​റു​ന്പ​നാ​ടം), റീ​നി ടോ​മി മു​തു​കാ​ട്ട് (ചി​റ​ക്ക​ട​വ്), ടെ​സി ജോ​ൺ ആ​ഴാ​ഞ്ചി​റ (മാ​ന്തു​രു​ത്തി), പി. ​എ. ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ൽ (ചാ​മം​പ​താ​ൽ), ഡെ​യ്സി സ​ജി പാ​റ​ക്ക​ൽ കു​രി​ശും​മൂ​ട്, കൊ​ച്ചു​റാ​ണി സ​ന്തോ​ഷ്‌ കാ​ഞ്ഞി​ര​ത്തി​നാ​ൽ പൊ​ൻ​കു​ന്നം, ജോ​സ​ഫ് സ്റ്റീ​ഫ​ൻ പ​താ​ലി​ൽ (നെ​ടും​കു​ന്നം)