
അഭിനവ് കൃഷ്ണ
ചേര്‍ത്തല: നഗരസഭ അഞ്ചാം വാർഡ് മണ്ണാചിറയിൽ സനലിന്റെ മകൻ അഭിനവ് കൃഷ്ണ (16, പ്ലസ് വണ്‍ വിദ്യാർഥി ഹോളിഫാമിലി എച്ച്എസ്എസ്, ചേർത്തല) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: ശ്യാമിമോൾ. സഹോദരൻ: അഭിനന്ദ് കൃഷ്ണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions