Obituary
പ​വി​ത്ര​ൻ

കൈ​ന​ക​രി : പാ​റ​ക്കാ​ട് വീ​ട്ടി​ൽ പ​വി​ത്ര​ൻ (69) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന്11​ന് തു​രു​ത്തി 61-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ രാ​ജേ​ശ്വ​രി. മ​ക്ക​ൾ: ആ​രാ​ധ​ന സ​തീ​ഷ്, അ​ർ​ച്ച​ന പ്ര​വീ​ൺ, അ​ഖി​ൽ പ​വി​ത്ര​ൻ. മ​രു​മ​ക്ക​ൾ: സ​തീ​ഷ് തു​രു​ത്തി, പ്ര​വീ​ൺ കൈ​ന​ക​രി.