Obituary
തോ​മ​സ് ആ​ന്‍റ​ണി

തു​റ​വൂ​ർ: പ​ഞ്ച​യ​ത്ത് 10ാം വാ​ർ​ഡ്, വ​ള​മം​ഗ​ലം വ​ട​ക്ക് മാ​ടം​ഭാ​ഗ​ത്ത് ക​ള​ത്തി​ൽ തോ​മ​സ് ആ​ന്‍റ​ണി (49) അ​ന്ത​രി​ച്ചു . സം​സ്കാ​രം ഇ​ന്ന് 10 ന് ​വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: സ്മി​ത. മ​ക​ൻ: നെ​വി​ൻ തോ​മ​സ്.