Obituary
ര​ത്ന​മ്മ പു​രു​ഷോ​ത്ത​മ​ൻ

പ​ന്ത​ളം: മു​ടി​യൂ​ർ​ക്കോ​ണം അ​ർ​ത്തി​മു​ക്ക് ര​ത്നാ​ല​യ​ത്തി​ൽ ര​ത്ന​മ്മ പു​രു​ഷോ​ത്ത​മ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റി​ട്ട.​സു​ബേ​ദാ​ർ മേ​ജ​ർ എ​ൻ. പു​രു​ഷോ​ത്ത​മ​ൻ. മ​ക്ക​ൾ: ആ​ർ. ജ്യോ​തി (ഡി​ഇ​ഒ, ഇ​പി​എ​ഫ്ഒ, കൊ​ല്ലം), ആ​ർ. ദീ​പ്തി (ദു​ബാ​യ്). മ​രു​മ​ക​ൻ: ജി. ​ജി​ജി (അ​സി. ര​ജി​സ്ട്രാ​ർ സ​ഹ​ക​ര​ണ വ​കു​പ്പ്, പ​ത്ത​നം​തി​ട്ട)