
റോബിൻ ബേബി
അടൂർ: പെരിങ്ങനാട് എവർഗ്രീൻ ഹൗസിൽ പരേതനായ പി.ജി. ബേബിയുടെയും കുഞ്ഞമ്മയുടെയും മകൻ റോബിൻ ബേബി (56,ജിഎസ്ടി സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്ര ണ്ട്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ആനി റോബിൻ (തപോവൻ പബ്ലിക് സ്കൂൾ, മണക്കാല) കടമ്പനാട് പാപ്പനാട്ട് പുളിവിളയിൽ കുടുംബാംഗം. മക്കൾ: രാഹുൽ റോബിൻ ബേബി (കേന്ദ്ര ആഭ്യന്തരമന്ത്രാലയം), സാറ റോബിൻ. പരേതൻ മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions