
സാംകുട്ടി
തുരുത്തിക്കാട്: ആനത്താനത്ത് പരേതനായ കെ.എൻ.വർക്കിയുടെ മകൻ സാംകുട്ടി (55) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കടമാൻകുളത്തുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് തുരുത്തിക്കാട് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ മോളമ്മ കടമാൻകുളം മണ്ണിൽ കുടുംബാംഗം. മക്കൾ: മോനിഷ, മനീഷ. മരുമക്കൾ: ബിബിൻ, ജെസ്റ്റിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions