Obituary
വി.​പി.​രാ​ജു

തു​രു​ത്തി​ക്കാ​ട്: വാ​ക്ക​യി​ൽ വി.​പി.​രാ​ജു (69) അ​ന്ത​രി​ച്ചു.​സം​സ്കാ​രം പി​ന്നീ​ട്.