Obituary
ഏ​ലി​ക്കു​ട്ടി ജോ​ൺ

പൊ​ട്ട​ൻ​കാ​ട്: പൊ​ട്ട​ൻ​കാ​ട് മ​റ്റ​ത്തി​ൽ ഏ​ലി​ക്കു​ട്ടി ജോ​ൺ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത വ​യ​നാ​ട് ന​ട​വ​യ​ൽ ഇ​ര​ട്ട​മു​ണ്ട​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​ൺ. മ​ക്ക​ൾ: എ​ൽ​സ​മ്മ സാ​ബു, ബി​നോ​യി, ഷാ​ല​റ്റ്, സി​ജോ. മ​രു​മ​ക്ക​ൾ ത​ങ്ക​ച്ച​ൻ ക​ല്ലം​പ്ലാ​ക്ക​ൽ (ജോ​സ്ഗി​രി), ജോ​ൺ​സി കു​മ്മി​ണി​യി​ൽ (മേ​രി​ലാ​ന്‍റ്), ലി​ജി പൈ​ങ്ങോ​ട്ടു​കു​ന്നേ​ൽ (രാ​ജാ​ക്കാ​ട്), ബെ​ന്നി വാ​രി​കാ​ട്ട് (ചെ​പ്പു​കു​ളം), റി​ൻ​സി തോ​ണ്ടം​ക​ണ്ട​ത്തി​ൽ (പെ​രി​ഞ്ചാം​കു​ട്ടി).