Obituary
ചാ​ക്കോ ചാ​ക്കോ

ക​ല്ലൂ​ർ​ക്കാ​ട്: വെ​ള്ളാ​രം​ക​ല്ല് പെ​ര്യേ​കോ​ട്ടി​ൽ ചാ​ക്കോ ചാ​ക്കോ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ചാ​ക്കോ വെ​ള്ളാ​രം​ക​ല്ല് പ​ടി​ഞ്ഞാ​റേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ് പി.​സി., സാ​ലി സി​ജു. മ​രു​മ​ക്ക​ൾ: മാ​യ​മ്മ ജ​യിം​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ (വി​മ​ല​ഗി​രി), സി​ജു ജോ​ർ​ജ് ക​ള​ന്പു​കാ​ട്ട് (ക​ല്ലൂ​ർ​ക്കാ​ട്).