
മറിയക്കുട്ടി
മുട്ടം: പ്ലാക്കൂട്ടത്തില്‍ മറിയക്കുട്ടി (87) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30നു മുട്ടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കരിങ്കുന്നം കൂട്ടുങ്കല്‍ കുടുംബാംഗം. ഭര്‍ത്താവ് ഔസേപ്പ് ചാക്കോ. മക്കള്‍: ജോയി (റിട്ട.ബിഎസ്എന്‍എല്‍), പരേതയായി മിനി, ജോജോ, ഷിനിമോള്‍, അനിമോള്‍. മരുമക്കള്‍:ഷേര്‍ളി ഇഞ്ചിനാട്ടില് (പടമുഖം), പരേതനായ ജോസ് മണപ്പാടംപറമ്പില് (കല്ലറ), ബിന്ദു പുതിയേടത്തുപറമ്പില്‍ (മണ്ണാര്‍ക്കാട്), ജോഷി കൂട്ടക്കല്ലിങ്കല്‍ (കരിങ്കുന്നം), രാജു ചേലമലയില്‍ (പടമുഖം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions