
എൻ.സി.ബേബി
അറക്കുളം: നെല്ലംകുഴിയിൽ എൻ. സി. ബേബി (മൈക്കിൾ- 66 ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് അറക്കുളം സെന്റ് തോമസ് പഴയ പള്ളിയിൽ. അമ്മ: മേരി ചാണ്ടി കുറുമണ്ണ് വരകിൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ ലീല എസ് എം (ഡിപോൾ, സ്മൈൽ വില്ലേജ്, വെട്ടിക്കുഴി,ചാലക്കുടി ), ജോണി (ചെപ്പുകുളം), ബ്രദർ ബോസ്കോ എം എം ബി (ഉത്തർപ്രദേശ്), ജോയി (ജർമനി),സിസ്റ്റർ ആൻസി ഡി ബിഎസ് (ജഗദൽപൂര്‍), ഷാജോ, ഷാജു (അറക്കുളം), സിസ്റ്റർ ലിറ്റി എഫ്സിസി (പഞ്ചാബ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions