Obituary
ഒ.​കെ. സ​ജീ​വ്

മൂ​വാ​റ്റു​പു​ഴ : ക​ച്ചേ​രി​ത്താ​ഴം ശ്രീ​കൃ​ഷ്ണ ബേ​ക്ക​റി ഉ​ട​മ മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി ഒ​ഴ​ക്ക​നാ​ട്ട് ഒ.​കെ. സ​ജീ​വ് (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ : സി​ന്ധു. മ​ക്ക​ള്‍: അ​തു​ല്‍, ശ്രീ​ല​ക്ഷ്മി.