Obituary
റോ​സ്മോ​ൾ

കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്നു ചി​റ​യ്ക്ക​ൽ ആ​യി​രു​ക്കാ​ര​ൻ റോ​സ്മോ​ൾ (55) അ​ന്ത​രി​ച്ചു സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ. ബം​ഗ​ളൂ​രു പെ​ട്ട കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡി​ക്സ​ൻ കു​രു​വി​ള. മ​ക്ക​ൾ: ജ​ന​റ്റ് ( യു​കെ), ഷെ​ഫി , അ​ല​ൻ (യു​കെ). മ​രു​മ​ക്ക​ൾ : വ​ണ്ണ​പ്പുറം മ​ഞ്ഞ​കു​ന്നേ​ൻ ജി​സ​ൻ ,ത​ലോ​ർ ചാ​ക്കേ​രി മേ​ജോ.