
ചാക്കോ ചാക്കോ
കല്ലൂർക്കാട്: വെള്ളാരംകല്ല് പെര്യേകോട്ടിൽ ചാക്കോ ചാക്കോ(89) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കല്ലൂർകാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: മേരി ചാക്കോ വെള്ളാരംകല്ല് പടിഞ്ഞാറേൽ കുടുംബാംഗം. മക്കൾ: പി.സി. ജെയിംസ്, സാലി സിജു. മരുമക്കൾ: മായമ്മ ജെയിംസ് പ്ലാത്തോട്ടത്തിൽ വിമലഗിരി, സിജു ജോർജ് കളന്പുകാട്, കല്ലൂർക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions