
ചെറിയാൻ
അങ്കമാലി: കിടങ്ങൂർ കൂരൻ കല്ലുക്കാരൻ തോമ മകൻ ചെറിയാൻ (94) അന്തരിച്ചു. സംസ്കാരം നടത്തി ഭാര്യ: താബോർ ഞാളിയത്ത് അമ്മിണി (റോസി). മക്കൾ: സാൽബി, ആൽബി, ബിനോയ്, സിൽബി, റിനോയ്. മരുമക്കൾ: കൊരട്ടി വെളിയത്ത് വി.പി. വർഗീസ്, തൃശൂർ കുണ്ടുകുളം ബെന്നി, കറുകുറ്റി പള്ളിയാൻ വിൽസൻ, ലാലി, അനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions