Obituary
കെ.​ടി. ജോ​സ്

കൊ​ച്ചി : പാ​ണ്ടി​ക്കു​ടി ഗ​ണേ​ഷ് പൈ ​റോ​ഡി​ൽ കെ.​ടി. ജോ​സ്,കൈ​താ​ര​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ : ജൂ​ലി, ജൂ​ബി. മ​രു​മ​ക്ക​ൾ: റി​നോ​ഷ് തെ​രു​വി​പ​റ​മ്പി​ൽ, സ​ഞ്ജു പ​ണി​ക്കു​ളങ്ങ​ര.