
തങ്ക
തൃക്കൂര് : കളപ്പുരയ്ക്കല്‍ തങ്ക (90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭര്‍ത്താവ്: പത്മനാഭന്. മക്കള്‍: സുകുമാരന്‍, ചന്ദ്രശേഖരന്, വിജയന്, രവി, പ്രേമദാസ്, പ്രേമലത, സുരേഷ്. മരുമക്കള്‍: സുധ, രമ, സീമ, വിജി, ദിവ്യ, അനില്‍, അനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions