Obituary
ധ​ർ​മ​ൻ

ചാ​വ​ക്കാ​ട്: ഇ​ര​ട്ട​പ്പു​ഴ അ​മ്പ​ല​പ്പ​റ​മ്പി​ൽ ധ​ർ​മ​ൻ(73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ദ്യ​വ്യ​വ​സാ​യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഭാ​ര്യ​മാ​ർ: പ​രേ​ത​രാ​യ സു​ഷ​ജ, മീ​നാ​ഭാ​യി. മ​ക്ക​ൾ: സു​ധീ​പ്, അ​ഡ്വ. ദി​ഷീ​ബ്. മ​രു​മ​ക്ക​ൾ: ദി​വ്യ, ജ്യോ​തി​ക.