Obituary
മേ​രി

പു​ത്തൂ​ർ: കൂ​ത്തൂ​രാ​ൻ മേ​രി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ർ​ജ്. മ​ക്ക​ൾ: എ​ൽ​സി, ഓ​മ​ന, ആ​ലീ​സ്, ജോ​ഷി. മ​രു​മ​ക്ക​ൾ: ജോ​സ്, തോ​മ​സ്, പ​രേ​ത​നാ​യ തോ​മ​സ്, മി​നി.