Obituary
സി.​എ. കു​ര്യ​ൻ

കോ​യ​മ്പ​ത്തൂ​ർ: ചീ​ര​ൻ പ​രേ​ത​നാ​യ ആ​ന്‍റ​ണി മ​ക​ൻ സി.​എ. കു​ര്യ​ൻ(65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ശൗ​രി​പാ​ള​യം മാ​താ സ്ട്രീ​റ്റി​ലെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ. അ​വി​ഭ​ക്ത പാ​ല​ക്കാ​ട് രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം, രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ അ​തി​ർ​ത്തി നി​ർ​ണ്ണ​യ ക​മ്മി​റ്റി അം​ഗം, രൂ​പ​ത പി​തൃ​വേ​ദി ആ​ദ്യ പ്ര​സി​ഡ​ന്‍റ്, രാ​മ​നാ​ഥ​പു​രം രൂ​പ​ത ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ ആ​ദ്യ​പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: റോ​സ്മേ​രി കു​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റി​ൽ, സു​ബി​ൻ. മ​രു​മ​ക്ക​ൾ: ജി​യോ ന​മ്പാ​ട​ൻ, ലി​ൻ​ഡാ​മോ​ൾ ക​ല്ലും​തൊ​ട്ടി​യി​ൽ.