Obituary
ബ​ദ​റു​ദീ​ൻ

വ​ണ്ടി​ത്താ​വ​ളം: ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്ടി​ൽ പ​രേ​ത​നാ​യ ഹ​നീ​ഫ റാ​വു​ത്ത​ർ മ​ക​ൻ ബ​ദ​റു​ദീ​ൻ(56) അ​ന്ത​രി​ച്ചു. ഭാ​ര്യ: റ​ഹ്മ​ത്ത് നീ​സ. മ​ക്ക​ൾ: ഇ​ബ്നു​ദീ​ൻ, ഇ​ർ​ഷ​ദീ​ൻ. മ​രു​മ​ക്ക​ൾ: നൈ​സാ​ന, ഫ​ർ​ഹാ​ന.