Obituary
സ​ൽ​മ​ക്കു​ട്ടി

ആ​ല​ത്തൂ​ർ : മ​ല​മ​ൽ ജം​ഗ്ഷ​ൻ ഗൃ​ഹ​സ്ഥ​യി​ൽ സ​ൽ​മ​ക്കു​ട്ടി(82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ്‌ കു​ട്ടി (റി​ട്ട. ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​ര​ൻ). മ​ക്ക​ൾ: എം.​എ. നാ​സ​ർ (കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി, മു​ൻ ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), എം.​എ. ഷ​രീ​ഫ്, പ്യാ​രി​ജാ​ൻ, റ​ജീ​ന. മ​രു​മ​ക്ക​ൾ: സ​ബൂ​റ, ന​സീ​മ, കാ​ജാ​ഹു​സൈ​ൻ, നാ​സ​ർ.