Obituary
കാ​ർ​ത്ത്യാ​യി​നി

ആ​ല​ത്തൂ​ർ: എ​രി​മ​യൂ​ർ മാ​ങ്കു​റി​ശി കാ​ർ​ത്ത്യാ​യി​നി(84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ആ​ർ. കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ഷൈ​ല​ജ, ഗീ​ത, ഉ​ഷ, നാ​രാ​യ​ണ​ൻ, സൗ​മി​നി, അം​ബി​ക. മ​രു​മ​ക്ക​ൾ: പൊ​ന്നു​മ​ണി, ത​ങ്ക​പ്പ​ൻ, സു​ഗ​ന്തി, ശി​വ​ൻ, ഹ​രി​ദാ​സ്, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ.