
ബി. ഉണ്ണികൃഷ്ണൻ നായർ
കരമന : നെടുങ്കാട് ആനത്താനം ടിസി 21/1050, കീഴേ വീട്ടിൽ ബി. ഉണ്ണികൃഷ്ണൻ നായർ (76) അന്തരിച്ചു. ഭാര്യ: എൽ. ലളിത. മക്കൾ: യു. രവീന്ദ്രൻ നായർ, എൽ. മഹേശ്വരി, യു. ശ്രീകുമാർ. മരുമക്കൾ: എസ്. സീത, കെ. ജയകുമാർ, വി.എസ്. സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions