Obituary
ബാ​ബു

നെ​ടു​മ​ങ്ങാ​ട്: കു​റ​ക്കോ​ട് കു​ന്നും​പു​റ​ത്ത്‌ വീ​ട്ടി​ൽ ബാ​ബു (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ജി​ത്ത്‌. മ​രു​മ​ക​ൻ: അ​നി. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന്.