Obituary
ര​ജീ​ഷ്

പാലോട്: പെ​രി​ങ്ങ​മ്മ​ല തെ​ന്നൂ​ർ ന​രി​ക്ക​ൽ ര​ജീ​ഷ് വി​ലാ​സ​ത്തി​ൽ ര​ജീ​ഷ് (ഷി​ബു-47) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: രീ​തി​ക, രീ​വ​ൻ ദീ​പ്. സ​ഞ്ച​യ​നം ബു​ധ​ൻ രാ​വി​ലെ ഒ​ന്പ​തി​ന് .