Obituary
ജ​യ​ല​ക്ഷ്മി

ഫോ​ര്‍​ട്ട്: ചാ​ല വ​ലി​യ​ശാ​ല ക​ന​വി​ള ലെ​യി​ന്‍ ജ​ന​നി നി​വാ​സി​ല്‍ പ​രേ​ത​നാ​യ കെ. ​മോ​ഹ​ന​ന്‍റെ ഭാ​ര്യ ജ​യ​ല​ക്ഷ്മി (78) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: പ​രേ​ത​യാ​യ സെ​ല്‍​വി പ​ത്മ​നാ​ഭ​ന്‍, എം. ​ര​വീ​ന്ദ്ര​ന്‍. മ​രു​മ​ക്ക​ള്‍: വി.​പി പ​ത്മ​നാ​ഭ​ന്‍, ആ​ര്‍. രാ​ജേ​ശ്വ​രി. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച എ​ട്ടി​ന്.